സലീം കൂട്ടായി , ജിദ്ദ
-----------------------------------
തിരയുകയായ്
തിരയുകയായ് എന്നമ്മയെ
സ്നേഹാ മൃതിന്‍ നിറകുടം
സ്നേഹത്തിന്നുല്ഭവം
സകല നന്മയ്ക്കും ഉറവിടം
മദര്‍ തെരേസ്സയെ തന്നോരമ്മയെ
ലിങ്കന്‍ , ഗാന്ധിജി , മണ്ടെലയെയും
തരിക തരിക വീണ്ടും തരിക
മഹാരഥന്മാരെ തരിക
ലോക സമാധാനത്തിനു
ലോകഭിവൃധിക്ക്
കണ്ണീരൊപ്പാന്‍
നീലകുറിഞ്ഞി പൂകളെപ്പോലെ വേണ്ട
നിത്യവും വിരിയുന്ന
റോസാപ്പൂക്കളെ പോലെ
എന്നും തളരാത്ത , കൊഴിയാത്ത
മഞ്ഞിന്‍ സ്പര്‍ശമുള്ള
പുലര്‍ക്കാലങ്ങളില്‍ വിരിയുന്ന
പൂക്കളെപോലെ
നിത്യ സാന്ത്വനമായ്
യൌവനമായ് വാത്സല്യ നിധിയായ്
കര്‍മിനിയായ്
നിത്യാമൃതായ്
നിത്യ വസന്തമായ്
തരിക തരിക വീണ്ടും തരിക
എന്‍റെ അമ്മയെ തരിക
Published in Malayalam News, Jeddah, KSA on 2010 April 18 Sunday
-----------------------------------
തിരയുകയായ്
തിരയുകയായ് എന്നമ്മയെ
സ്നേഹാ മൃതിന്‍ നിറകുടം
സ്നേഹത്തിന്നുല്ഭവം
സകല നന്മയ്ക്കും ഉറവിടം
മദര്‍ തെരേസ്സയെ തന്നോരമ്മയെ
ലിങ്കന്‍ , ഗാന്ധിജി , മണ്ടെലയെയും
തരിക തരിക വീണ്ടും തരിക
മഹാരഥന്മാരെ തരിക
ലോക സമാധാനത്തിനു
ലോകഭിവൃധിക്ക്
കണ്ണീരൊപ്പാന്‍
നീലകുറിഞ്ഞി പൂകളെപ്പോലെ വേണ്ട
നിത്യവും വിരിയുന്ന
റോസാപ്പൂക്കളെ പോലെ
എന്നും തളരാത്ത , കൊഴിയാത്ത
മഞ്ഞിന്‍ സ്പര്‍ശമുള്ള
പുലര്‍ക്കാലങ്ങളില്‍ വിരിയുന്ന
പൂക്കളെപോലെ
നിത്യ സാന്ത്വനമായ്
യൌവനമായ് വാത്സല്യ നിധിയായ്
കര്‍മിനിയായ്
നിത്യാമൃതായ്
നിത്യ വസന്തമായ്
തരിക തരിക വീണ്ടും തരിക
എന്‍റെ അമ്മയെ തരിക
Published in Malayalam News, Jeddah, KSA on 2010 April 18 Sunday
3 comments:
"അമ്മ"...
ലോക സമാധാനം കാംക്ഷിക്കുന്നവര്‍ തിരയുന്നതും നാട്ടില്‍ പുറത്തുകാര്‍ മധ്യസ്ഥം പറയാന്‍ തിരയുന്നതും ആ അമ്മയെയാണ്; സമാധാനവും ശാന്തിയും കൊണ്ട് വരുന്ന ഗാന്ധിജിയെ പോലെ, മണ്ടേലയെ പോലെ, മതര്‍ തെരേസയെ പോലുള്ള ഒരു സന്താനത്തെ തരാന്‍ കെല്‍പ്പുള്ള ഒരമ്മയെ. പക്ഷെ, നിരാശയോടെ കണ്ണുകളെ മടക്കേണ്ട അവസ്ഥയാണ്.
മുജീബ് ചെങ്ങറ വഴി എത്തിയതാണ്. നല്ല ഭാവനയുണ്ട്, എഴുത്ത് തുടരുക, ആശംസകള്‍..!
ലോക മാതയെ തിരയുന്നതിനു കുഴപ്പമില്ല
കണ്ടതിയാല്‍ അറീക്കാം
ഇനിയും അന്നെഷണം തുടരാം
നന്നായിക്കൊള്ളും
Post a Comment